മുഹമ്മ: ഇന്ദിരാഗാന്ധിയുടെ 107-ാ മത് ജന്മദിനം മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡി.സി.സി അംഗം കെ. ആർ.രാജാറാം ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് ബി. അൻസൽ അദ്ധ്യക്ഷനായി. കെ. വി. മേഘനാദൻ,എം. വി. സുനിൽകുമാർ,എന്നിവർ സംസാരിച്ചു.എൻ. എസ്. സുരേഷ്‌കുമാർ,എൻ. എ. അബൂബക്കർ ആശാൻ,സിയാദ് തോപ്പിൽ, റംല ബീവി, റസീന ഷിജാസ്, വി. എച്.അബ്ദുൽ ഖാദർകുഞ്ഞ് ആശാൻ, ഷൈല ഷെരിഫ്,കെ. ഒ.ജോണി, അൻസാരി കുന്നേൽ, എം. അജിത് കുമാർ,അബ്ദുൾ റഹീം,അരുൺ മദനൻ,ഷറഫുദ്ദീൻ നടുവത്തെഴുത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |