ഭർത്താവ് പറഞ്ഞതനുസരിച്ച് ലോട്ടറി ഏജന്റായ സ്ത്രീയെ കാണാൻ വരികയാണ് ഭാര്യ. ടിക്കറ്റ് അടിച്ചെന്ന് പറഞ്ഞ് വിളിച്ചായിരുന്നുവെന്ന് യുവതി പറയുന്നു. ഭർത്താവ് കഴിഞ്ഞ ദിവസമെടുത്ത ടിക്കറ്റിന് പത്ത് ലക്ഷം രൂപ അടിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഏജന്റിന്റെ കൈയിൽ നിന്ന് വാങ്ങിയ മറ്റൊരാളുടെ ടിക്കറ്റാണോ അടിച്ചതെന്ന് സംശയമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഭർത്താവ് നൽകിയ പ്രാങ്കാണിതെന്ന് യുവതി തിരിച്ചറിയുമ്പോൾ സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |