കൊട്ടാരക്കരയിലാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഗൾഫിൽ നിന്ന് നാട്ടിൽ വന്നയാൾ, കൂട്ടുകാരൻ കൊടുത്തയച്ച പാക്കുമായി അയാളുടെ വീട്ടിൽ വരികയാണ്. ഭാര്യയും ഒപ്പമുണ്ട്. തുടർന്ന് കൂട്ടുകാരന്റെ വീട്ടിൽവച്ച് ഭാര്യയ്ക്ക് കൊടുക്കുന്ന പണിയാണ് വീഡിയോയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |