1. ഇന്റേൺഷിപ് @ നീതി ആയോഗ്
നീതി ആയോഗിൽ ആറാഴ്ചത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് 10 വരെ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടുവിന് 85 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ന്യൂഡൽഹിയിലാണ് ഇന്റേൺഷിപ്. www.nic-niti@gov.in.
2. ഒറ്റമകൾ സി.ബി.എസ്.ഇ സ്കോളർഷിപ്പ്:- ഒറ്റമകൾക്കുള്ള സി.ബി.എസ്.ഇ മെറിറ്റ് സ്കോളർഷിപ്പിന് 23വരെ അപേക്ഷിക്കാം. 2024ൽ 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.cbse.gov.in.
3. XAT രജിസ്ട്രേഷൻ:- എം.ബി.എ/പി.ജി.ഡി.എം പ്രവേശനത്തിനായി നടത്തുന്ന XAT പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: xatonline.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |