കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി മെട്രോയ്ക്ക് 433.49കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്. 433.49 കോടിയുടെ നഷ്ടമാണുണ്ടായത്. ഈ വർഷം ഏകദേശം 100 കോടിയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം 335.71കോടി രൂപയായിരുന്നു നഷ്ടം. എന്നാൽ 2023-24 സാമ്പത്തിക വർഷം വരുമാനം വർദ്ധിച്ചെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |