നിശ്ചയിച്ചതുപോലെ അടുത്ത ഘട്ടം ബന്ദികളുടെ മോചനം നാളെ നടത്തുമെന്ന് ഹമാസ് അറിയിച്ചു. മൂന്ന് ബന്ദികളെയാണു വിട്ടയയ്ക്കുക. മോചനം വൈകിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പ്രഖ്യാപിച്ചതോടെ യുദ്ധം പുനഃരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |