തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് അടുത്തുള്ള വീട്ടിലാണ് സംഭവം. നായ ഒരു മൂർഖൻ പാമ്പിനെയും, ചേരയെയും ഓടിക്കുന്നതാണ് വീട്ടമ്മ കണ്ടത്. പാമ്പുകൾ റൂമിൽ അടുക്കിവച്ചിരുന്ന തടികൾക്കിടയിലേക്ക് കയറി, വീട്ടമ്മ ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ സുരേഷ് തടികൾ മാറ്റി തുടങ്ങി. ഇതിനിടയിൽ വാവയ്‌ക്ക് മൂർഖൻ പാമ്പിൽ നിന്നും കടിയേൽക്കേണ്ടതായിരുന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |