അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തി സിഗ്നലുകളിൽ ഭിക്ഷയാചിക്കുന്നവരാണിവർ. ഇടപ്പള്ളി ജംഗ്‌ഷനിലെ കടക്കാർക്കും വഴിയാത്രക്കാർക്കും ഇവരെ കൊണ്ട് സ്ഥിരം ബുദ്ധിമുട്ടാണ്. ഭക്ഷണമാലിന്യവും മദ്യക്കുപ്പിയും ഉപയോഗിച്ചശേഷം റോഡിൽ വലിച്ചെറിഞ് വൃത്തിഹീനമാകുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |