കൊല്ലം ടൗൺഹാളിലെ പ്രതിനിധി സമ്മേളന വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എം. വി. ഗോവിന്ദൻ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, തോമസ് ഐസക്, സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ എന്നിവർ സമീപം.
ഫോട്ടോ: ശ്രീധർലാൽ. എം. എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |