തൃശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മലപ്പുറം എടപ്പാൾ കവപ്ര മാറത്ത് മന അച്യുതൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മുപ്പത്തിയെട്ടുപേരിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഗുരുവായൂർ ക്ഷേത്രോത്സവം ഇന്നത്തെ പരിപാടികൾ
ഗുരുവായൂർ ക്ഷേത്രോത്സവം ആറാം വിളക്ക് ദിനത്തിലെ വിശേഷങ്ങൾ ക്ഷേത്രത്തിനകത്ത്: നടതുറക്കൽ വൈകിട്ട് 3ന്, മേള അകമ്പടിയിൽ കാഴ്ചശീവേലി 3.15ന്, ദീപാരാധന, കേളി, മദ്ദളപ്പറ്റ്, പാഠകം 6ന്, അത്താഴപ്പൂജ 8ന്, ശ്രീഭൂതബലി, വടക്കേ നടക്കൽ എഴുന്നള്ളിച്ചുവെക്കൽ 8ന്, മേൽപ്പത്തൂർ ഓഡിറ്റോറിയം: അഷ്ടപദി 5ന്, നാഗസ്വര കച്ചേരി 6ന്, ഭക്തിഗാനമഞ്ജരി 8ന്, ഉപനിഷദ് പ്രഭാഷണം 9ന്, ഓട്ടൻതുള്ളൽ 10ന്, ശാസ്ത്രീയ നൃത്തം10.30ന്, മോഹിനിയാട്ടം 11ന്, വിവിധ കലാപരിപാടികൾ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 12ന്, ചാക്യാർകൂത്ത് 2ന്, ഭക്തിഗാനലയം3ന്, ഭരതനാട്യം 4ന്, ഭരതനാട്യം : രേവതിവർമ്മ വയലാർ 7.30ന്, രൗദ്രമുഖി നൃത്തനാടകം 9ന്. വേദി വൈകുണ്ഡം: പൂരക്കളി : കേരള പൂരക്കളി അക്കാദമി, പയ്യന്നൂർ 5 വേദി വൈഷ്ണവം: സംഗീതകച്ചേരി : പ്രൊഫ. ടി.വി. മണികണ്ഠൻ 6ന്, ക്ഷേത്രത്തിനകത്ത് തായമ്പക : 1ന്. ബാലമുരളി കടവല്ലൂർ, അനുനന്ദ് താമരയൂർ 2ന്. പോരൂർ ഉണ്ണികൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി, ചിറക്കൽ നിധീഷ് 3ന്. കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |