കൊച്ചി: തിങ്കളാഴ്ച നിര്യാതനായ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാര ചടങ്ങ് ഇന്ന് നടക്കും. രാവിലെ 9 മുതൽ 11 വരെ എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനം. തുടർന്ന് തൈക്കൂടം എ.കെ.ജി .റോഡിലെ വീട്ടിലെത്തിക്കും. രണ്ട് മണിക്ക് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |