വാഷിംഗ്ടൺ: യു.എസിലെ വിർജീനിയയിലെ ഫ്രെഡറിക്‌സ്‌ബർഗ് നഗരത്തിലുണ്ടായ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം,ചൊവ്വാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡയിലെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |