തിരുവനന്തപുരം: പുതിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി എച്ച്.വെങ്കിടേഷിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയാണ്. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാം ഫയർഫോഴ്സ് മേധാവിയായതിനെ തുടർന്നുവന്ന ഒഴിവിലേക്കാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |