ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടത് ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു. ആഭ്യന്തര സൂചികകൾ ആദ്യ വ്യാപാരത്തിൽ തന്നെ തകർന്നു. സെൻസെക്സ് ഏകദേശം 500 പോയിന്റുയർന്നെങ്കിലും ഉടൻ 800പോയിന്റിലധികം ഇടിഞ്ഞു. നിഫ്ടി 250പോയിന്റിടിഞ്ഞു. ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടി.സി.എസ് എന്നീ കമ്പനികളാണ് കൂടുതൽ നഷ്ടംനേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |