തിരുവനന്തപുരം: ഈഴവ സമുദായ പരിഷ്‌കർത്താവും വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന ടി.കെ. മാധവന്റെ ചെറുമകൻ ആനയറ ലോഡ്സ് ഹോസ്പിറ്റലിന് സമീപം ടി.സി 76/2169, എം.ജി.ആർ.എ 36ൽ എൻ.ഗംഗാധരൻ (77, റിട്ട. ജനറൽ മാനേജർ, ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: അരവിന്ദ് നാരായൺ (എൻജിനിയർ, സൗദി അറേബ്യ), അപർണ (അദ്ധ്യാപിക, ചെന്നൈ) മരുമക്കൾ: ഡോ.ബലീന (സൗദി അറേബ്യ), ഡോ.അർജുൻ പ്രദീപ് (സയന്റിഫിക് ഓഫീസർ, ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് എനർജി, ചെന്നൈ). സംസ്‌കാരം 29ന് രാവിലെ 10ന് ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |