തിരുവനന്തപുരം: കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കോവളം സതീഷ്‌കുമാറിന്റെ മാതാവ് കോവളം തൊഴിച്ചൽ തുറുവൻകോണത്ത് പുത്തൻവീട്ടിൽ പരേതനായ എം. കൃഷ്ണപ്പണിക്കരുടെ ഭാര്യ ടി. രാധ (72) നിര്യാതയായി. മകൾ: ആർ.കെ. സജിത (സി.എ, കൃഷിവകുപ്പ്). മരുമക്കൾ: ടി. ദിനേശ് (ഹോട്ടൽ സീഫേസ്, കോവളം ), എൽ. സ്മിത. സഞ്ചയനം: 7ന് (തിങ്കൾ) രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |