ദിവസേന വർദ്ധിക്കുന്ന വൈദ്യുതച്ചെലവിൽ നിന്ന് രക്ഷനേടാനാണ് പലരും പുരപ്പുറത്ത് സോളാർ സ്ഥാപിച്ചത്. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിനുള്ള പരിഹാരമായാണ് സോളാർ പാനലുകൾ സ്ഥാപിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നത്. ഇതിനായി സബ്സിഡികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. പക്ഷേ കെ.എസ്.ഇ.ബി ഇതിനെ നിരുത്സാഹപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |