ഒറ്റരാത്രിയിൽ 12 മരണം, തായ്ലന്റ് പുകയുന്നു, ചെറുത്ത് കംബോഡിയ
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങൾ കനക്കുമ്പോൾ ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഘർഷമുണ്ടായി. തായ്ലൻഡ് കംബോഡിയ സംഘർഷം. അതിർത്തി തർക്കത്തെ ചൊല്ലി ആരംഭിച്ച സംഘർഷത്തിൽ 12 നിരപരാധികൾക്ക് ജീവൻ നഷ്ടമായി. 31 പേർക്ക് പരിക്കേറ്റു. കംബോഡിയയിലെ സൈനിക കേന്ദ്രം തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |