പി.കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ കൈപിടിച്ചു വേദിയിലേക്ക് കയറ്റുന്ന 2025ലെ പി. കേശവദേവ് സാഹിത്യപുരസ്കാര ജേതാവ് ശശി തരൂർ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |