അത്യാഢംബര യാത്ര 180 കി.ലോ. വേഗതയിൽ, കുതിച്ചുപായാൻ പുത്തൻ ചെമ്പുലി
യാത്രക്കാരുടെ പ്രിയപ്പെട്ട വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ ഓടി തുടങ്ങും. മലയാളികളടക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്തമാസം പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |