4 സ്ത്രീകളെ ഒരുമിച്ച് ചതുപ്പിൽ താഴ്ത്തി, 68കാരന്റെ വഴിവിട്ട മോഹങ്ങൾ
രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടം, കുളങ്ങളും ചതുപ്പ് നിലങ്ങളുമുള്ള ഒരു നിഗൂഢ ഇടം. ഇവിടെ ആയിരിക്കാം വർഷങ്ങൾ മുമ്പ് കാണാതായ പല സ്ത്രീകളെയും മറവ് ചെയ്തത്. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഈ പുരയിടത്തിൽ ഉറങ്ങുന്നുണ്ടാവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |