ഭൂരിഭാഗംപേരും അനുഭവിക്കുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചിലും താരനും. പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയിൽ ജീവിക്കുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. കൃത്യമായി മുടി സംരക്ഷിച്ചില്ലെങ്കിലും താരൻ കൂടുന്നതാണ്. മറ്റു ചിലരിൽ ശരീരത്തിലെ പോഷകക്കുറവാണ് താരൻ ഉണ്ടാകാനുള്ള കാരണം. ശരിയായി സംരക്ഷിച്ചാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം മാറ്റിയെടുക്കാവുന്നതാണ്. പ്രകൃതിദത്തമായ രീതിയിൽ തന്നെ എങ്ങനെയാണ് താരൻ പൂർണമായും ഒഴിവാക്കുന്നതെന്ന് നോക്കാം.
ഈ മാർഗങ്ങൾ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. 15 മിനിട്ടിലധികം തലയിൽ വയ്‌ക്കരുത്. താരൻ മാറാൻ മാത്രമല്ല, മുടി നന്നായി വളരാനും ഇവ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |