പാകിസ്ഥാൻ വ്യോമസേനയുടെ കരുത്താണ് എഫ് 16. അഫ്ഗാനിസ്ഥാനിൽ നൽകുന്ന സഹായത്തിന് പകരമായി 1980കളുടെ തുടക്കത്തിൽ അമേരിക്കയാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങൾ നൽകിയത്. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ആക്രമണം നടത്തിയതും ഇതേ എഫ് 16 ഉപയോഗിച്ചാണ്. പാകിസ്ഥാന്റെ എഫ് 16ന് ഒത്ത എതിരാളിയാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന നതേജസ് എം.കെ 2 യുദ്ധ വിമാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |