ഇടതിലേക്ക് വരു...എറണാകുളം ടി.ഡി.എം ഹാളിൽ മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എൻ. രാമചന്ദ്രനെഴുതിയ 'നോട്സ് ഫ്രം വില്ലിങ്ഡൻ ഐലൻഡ്' എന്ന പുസ്തകം പ്രകാശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇരിപ്പിടം ഇപ്പുറം ആണ് എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് ഇടത്തേക്ക് വരുന്ന കാഴ്ച്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |