തിരുവനന്തപുരം: ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന യംഗ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ എട്ടാം പതിപ്പിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും ആശയങ്ങൾ സമർപ്പിക്കാനും അവസരം. yip.kerala.gov.in വെബ്സൈറ്റിൽ സെപ്റ്റംബർ 14 മുൻപ് ആശയങ്ങൾ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |