പരീക്ഷകൾ മാറ്റിവച്ചു
സെപ്‌തംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്‌തംബർ 11വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പ്രാക്‌ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്,2018 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ് ഓഗസറ്റ് 2025) പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ നാല്,ആറ് തീയതികളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |