
കോട്ടയത്തിന് സമീപം കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ കാഴ്ചക്കൊപ്പം ഫോട്ടോഷൂട്ട് നടത്തി മാവേലി. 200 ഏക്കറിലുള്ള കൊല്ലാട് കിഴക്കുപുറം പാടശേഖരത്തെ ആമ്പൽ വസന്തം കാണാനെത്തുന്നവരെ സ്വീകരിച്ച് വള്ളത്തിൽ കൊണ്ട് കാണിക്കാൻ സമീപവാസിയായ അനിൽ ചേട്ടൻ സജീവമായുണ്ട്. നിരവധി പേരാണ് ആമ്പൽ വസന്തത്തിനൊപ്പം റീൽസും ഫോട്ടോഷൂട്ടും ചെയ്യാനെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |