കുടുംബത്തിന്റെ ഐശ്വര്യത്തിനും ജീവിതത്തിൽ പോസിറ്റിവിറ്റി നിറയുന്നതിനുമായി വീട് വയ്‌ക്കുമ്പോൾ വാസ്‌തു നോക്കുന്നവരാണ് ഏറെയും. ഒരു വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് വാതിലും ജനലുകളും. വാസ്‌തു പ്രകാരം ഇവയ്‌ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.
പോസിറ്റീവ് എനർജി വീട്ടിലേക്ക് കടന്നുവരാനാണ് വാതിലുകളും ജനാലകളും ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ ഇവ തെറ്റായ ദിശയിലാണ് വയ്‌ക്കുന്നതെങ്കിൽ നെഗറ്റീവ് ഊർജത്തെ ആകർഷിക്കും. ഇതോടെ വീട്ടിലെ താമസക്കാർക്ക് ദുരിതമുണ്ടാകാനും കാരണമാകുന്നു. അതേസമയം, വാതിലുകളും ജനാലകളും ശരിയായ ദിശയിലാണ് നിർമിച്ചതെങ്കിൽ വീട്ടിൽ അഭിവൃദ്ധിയും ഭാഗ്യവും വന്നുചേരും. അതിനാൽ, വീടിന്റെ വാതിലുകളും ജനലുകളും സ്ഥാപിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |