ജീവിത വെളിച്ചം തേടി... നേരം സന്ധ്യ കഴിഞ്ഞിട്ടും കളിയുപകരണങ്ങൾ വില്പനയ്ക്കായി കൊണ്ടുനടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവ്. നാഗമ്പടത്ത് നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |