എ.ഐ കാമറ പദ്ധതിക്കെതിരായ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെൽട്രോൺ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ ജീവനക്കാർ പ്രതിപക്ഷനേതാവിന്റെ കോലം കത്തിച്ചപ്പോൾ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |