തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഒക്ടോബർ 1, 2 തീയതികളിലാണ് അവധി. സെപ്തംബർ 30ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ബാങ്കുകൾക്ക് ബാധകമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |