ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രയേൽ സൈന്യത്തിന്റെ താവളം ആക്രമിച്ച് ഹമാസിന്റെ അൽ ഖസ്സം ബ്രിഗേഡ്സ്. ഖാൻ യൂനിസ് പ്രദേശത്ത് ഇസ്രായേലി സൈന്യം പുതുതായി നിർമ്മിച്ച താവളം ആഗസ്റ്റ് 20നാണ് തകർത്തത്. ദാവൂദിന്റെ കല്ലുകൾ എന്ന പേരിലുള്ള ഓപ്പറേഷനിലാണ് തൂഫാനുൽ അഖ്സ മോഡൽ ആക്രമണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |