തീരദേശപാതയിൽ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയിലുള്ള പുന്നപ്ര റെയിൽവേ സ്റ്റേഷൻ നേരിടുന്നത് വർഷങ്ങളായുള്ള അവഗണന.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരുകിലോ മീറ്റർ മാത്രം അകലെയുള്ള ഈ റെയിൽവെ സ്റ്റേഷൻ