ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ. ദീപാവലി ദിനത്തിൽ പരസ്‌പരം മധുരം കൈമാറുന്നത് പതിവാണ്. ഇന്നത്തെക്കാലത്ത് മിക്കവാറും പേരും കടകളിൽ നിന്ന് മധുരപലഹാരങ്ങൾ വാങ്ങുകയാണ് പതിവ്. എന്നാൽ ഇക്കൊല്ലത്തെ ദീപാവലിക്ക് വീട്ടിൽതന്നെ ഉഗ്രൻ രുചിയിൽ ദീപാവലി പലഹാരം തയ്യാറാക്കാം, അതും അധികമാരും പരീക്ഷിക്കാത്ത ചേരുവകൾകൊണ്ട്.
പിരിഞ്ഞുപോയ പാലുകൊണ്ടാണ് ഈ മധുരപലഹാരം തയ്യാറാക്കുന്നത്. വീട്ടിൽ പാൽ വാങ്ങുമ്പോൾ ചിലപ്പോഴൊക്കെ നമ്മളീ പ്രശ്‌നം നേരിടാറുണ്ട്. പഴയ പാലാണെങ്കിൽ അവ ചൂടാക്കുമ്പോൾ പിരിഞ്ഞുപോകും. പലരും ഇങ്ങനെ പിരിഞ്ഞുപോകുന്ന പാൽ കളയുകയായിരിക്കും ചെയ്യാറുള്ളത്. മറ്റുചിലർ അത് തൈരാക്കി മാറ്റുകയോ പനീർ തയ്യാറാക്കുകയോ ചെയ്യും. എന്നാൽ പിരിഞ്ഞുപോയ പാലുപയോഗിച്ച് നാവിൽ വെള്ളമൂറുന്ന തരത്തിൽ രുചിയേറിയ മധുരപലഹാരം ഉണ്ടാക്കാമെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |