ചരിത്രകാഴ്ച... പാളയത്തെ പച്ചക്കറി മാർക്കറ്റ് ഇനി ചരിത്രം. നൂറ്റാണ്ടിന്റെ പെരുമ പേറുന്ന പാളയം മാർക്കറ്റ് ഇന്നുമുതൽ കല്ലുത്താൻ കടവിലെ 'പാളയം മാർക്കറ്റ് ' ആവും. അവസാന ദിവസമായ ഇന്നലെ രാത്രി പാളയം പച്ചക്കറി മാർക്കറ്റിൽ നിന്ന് പകർത്തിയ ദൃശ്യം.
ഫോട്ടോ : രോഹിത്ത് തയ്യിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |