
മലപ്പുറം: കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ ബോളിവുഡ് നടൻ സൽമാൻ ഖാൻ എത്തുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ. അന്താരാഷ്ട്ര തലത്തിൽ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന വ്യത്യസ്തമായ റേസാണിത്. മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |