
പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അടുകളയുടെ പാലുകാച്ചൽ ചടങ്ങ് ഭക്ഷണ കമ്മിറ്റി ചെയർമാൻ
പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഭക്ഷണ കമ്മിറ്റി കൺവിനർ എം.കെ. നൗഷാദ് അലി . കെ എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺ കുമാർ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.ആർ. മഹേഷ് കുമാർ എന്നിവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |