
ചൈനയെ തള്ളി ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജപ്പാൻ. ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താൻ ജപ്പാനിലെ പ്രമുഖ കാർ നിർമാതാക്കൾ ഒരുങ്ങുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |