
കൂടെവിടെ... എറണാകുളം ഐ.ജി ഓഫീസിന് മുന്നിൽ നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയതോടെ അതുവഴി കടന്ന് പോകുന്നവർക്കുള്ള തണലും, അവിടെ വസിച്ചിരുന്ന പക്ഷികൾക്ക് കൂടും ഇല്ലാതെയായി. വെട്ടിമാറ്റിയ മരത്തിന്റെ അവശേഷിക്കുന്ന ചില്ലകൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പക്ഷി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |