
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 നവംബര്‍ 25 - വൃശ്ചികം 9 ചൊവ്വാഴ്ച.( രാത്രി 11 മണി 57 മിനിറ്റ് 14 സെക്കൻഡ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം )
അശ്വതി: തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം.
ഭരണി: വിദ്യാഗുണം,താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.
കാര്‍ത്തിക: പണസംബന്ധമായി നിയമനടപടികള്‍, കുടുംബത്തില്‍ സുഖവും സമാധാനവും.
രോഹിണി: ജാമ്യം നില്‍ക്കരുത്, അസ്വസ്ഥതകള്‍ സൃഷ്ടിക്കും. സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം.
മകയിരം: സഹായിച്ചവര്‍ ശത്രുക്കള്‍ ആകും, കലഹം ഉണ്ടാകാന്‍ സാദ്ധ്യത. ഭൂമി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
തിരുവാതിര: ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, സ്ത്രീകള്‍ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.
പുണര്‍തം: കര്‍മ്മരംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ആശുപത്രി വാസം വേണ്ടിവരും, വിശ്വാസവഞ്ചന നേരിടും.
പൂയം: വിവാഹാദി കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും, ബന്ധുബലം വര്‍ദ്ധിക്കും, ധനനേട്ടം.
ആയില്യം: സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും.
മകം: വാഹനസുഖം, യാത്രാഗുണം, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഔഷധ സേവ വേണ്ടി വരും.
പൂരം: ധനപരമായ ഉയര്‍ച്ച, വിദ്യാവിജയം, ധനനേട്ടം, വിദേശത്ത് നിന്നും ശുഭവാര്‍ത്ത, ശത്രുജയം.
ഉത്രം: ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവുവരും.
അത്തം: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം. കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.
ചിത്തിര: ഇഷ്ടഭക്ഷണ ലബ്ധി, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം, മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യും.
ചോതി: സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ അനുഭവത്തില്‍ വരും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, രോഗാവസ്ഥ.
വിശാഖം: വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അനിഴം: സംസാരം മുഖേനെ തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും, മറ്റുള്ളവര്‍ ശത്രുതയോടെ പെരുമാറും, കുടുംബസ്വത്തിലുള്ള തര്‍ക്കം കോടതിയിലെത്തും.
കേട്ട: തൊഴില്‍ രംഗത്ത് സുരക്ഷിതിമില്ലായ്മ. മുറിവോ ചതവോ പറ്റാം. ആരോഗ്യ സംരക്ഷണത്തില്‍ ആതീവ ജാഗ്രത വേണം.
മൂലം: ബന്ധുക്കള്‍ ശത്രുക്കളാകും. ദുരിതം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം.
പൂരാടം: സ്ത്രീസംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം , അന്യരോട് കയര്‍ക്കും.
ഉത്രാടം: വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കുക. ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും,ധനനഷ്ടം.
തിരുവോണം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും, സുഖക്കുറവ്.
അവിട്ടം: തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധുഗുണം.
ചതയം: ജോലിനഷ്ടം, യാത്രയില്‍ ധനനഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി. ലോണുകളും മറ്റും പ്രതികൂലമായേക്കാം.
പൂരുരുട്ടാതി: ഗൃഹത്തിന് മോടിപിടിപ്പിക്കും, നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം. ജോലിമാറ്റം അനുകൂലമായതില്‍ സന്തോഷിക്കും.
ഉത്തൃട്ടാതി: ആത്മീയ ചിന്ത ഉണരും, ദാമ്പത്യത്തില്‍ പുതിയ ഉന്മേഷം അനുഭവത്തില്‍ വരും. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത.
രേവതി: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കും. പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |