തിരുവനന്തപുരം : സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ കെ സോട്ടോയിൽ (കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) തമ്മിലടി. കെ സോട്ടോയിൽ നിന്ന് രാജിവച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.