
കഥ പറയുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ നിന്ന്. ശ്രീകൃഷ്ണനായി മധു വാരണാസിയും, ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും,അർജുനനായി കലാമണ്ഡലം പ്രശാന്തും വേഷമിട്ടു. ഫോട്ടോ : സെബിൻ ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |