
ന്യൂഡൽഹി: ആർ.എസ്.എസ് നേതാവും രാജ്യസഭാംഗവുമായ സി.സദാനന്ദൻ മാസ്റ്ററെ സ്‌പൈസസ് ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കർണാടകയിലെ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ലഹർ സിംഗ് സിരോയ കോഫി ബോർഡ് അംഗമായി. ഇരുബോർഡുകളിലെയും രാജ്യസഭാംഗങ്ങളുടെ പ്രതിനിധി എന്ന നിലയ്‌ക്കാണ് നിയോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |