
തിരുവനന്തപുരം: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് വയനാട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിന് ആവശ്യമായ സജ്ജീകരണമൊരുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |