
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞടുപ്പ് നടക്കുന്നതിനാൽ നാളെ നടത്താനിരുന്ന സ്ത്രീശക്തി ( എസ്.എസ് 497), 11ന് നടത്താനിരുന്ന കാരുണ്യ പ്ലസ് (കെ.എൻ.601) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകൾ യഥാക്രമം ഡിസം. 10,12 തീയതികളിൽ ഉച്ചയ്ക്ക് 2ന് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |