എനിക്കും പഠിക്കണ്ടേ...
സ്കൂൾകുട്ടികൾ നടന്നുപോകുമ്പോൾ അവർക്ക് വഴികൊടുക്കാൻ തന്റെ കുഞ്ഞിനെ പിടിച്ചുമാറ്റുന്ന വഴിയോരത്ത് കച്ചവടം നടത്തുന്ന നാടോടി സ്ത്രീ, . കോഴിക്കോട് ബി.ഇ.എം സ്കൂൾ പരിസരത്ത് നിന്നുള്ള കാഴ്ച. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരം കുട്ടികൾക്ക് സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുനൽകുന്ന രാജ്യത്താണ് ഇതുപോലുള്ള കുട്ടികളുടെ ബാല്യം തെരുവിലായിപ്പോകുന്നത്. കേരളത്തിൽ നൂറുശതമാനം കുട്ടികളും സ്‌കൂളിലെത്തുമ്പോൾ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളിൽ വലിയൊരുഭാഗം ഇപ്പോഴും തെരുവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |