വോട്ടുവഞ്ചിയിലേറി.... കോഴിക്കോട് ചാലിയം കാക്കത്തുരുത്തിലെ വോട്ടർമാർ ചാലിയം ഹാജി പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ട് ചെയ്‌ശേഷം വീട്ടിലേക്ക് തോണിയിൽ മടങ്ങുന്നു. എട്ട് വീടുകളിലായി പത്തുപേർക്കാണ് ഇവിടെ വോട്ടുള്ളത്. തുരുത്തിലുള്ളവർക്ക് വോട്ടുചെയ്യാനായി സ്‌കൂളിലെത്താൻ തോണിയല്ലാതെ മറ്റുമാർഗങ്ങളില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |