
തിരുവനന്തപുരം: മുട്ടട ഗാന്ധിസ്മാരക നഗർ റോഡ് വിമല കോട്ടേജിൽ വി.ആർ. പ്രമോദ് (56, റിട്ട. എസ്.ഐ ) നിര്യാതനായി. ഭാര്യ : എസ്. നീന (കേരളകൗമുദി ). മക്കൾ: ആദർശ് (താജ് ഗ്രൂപ്പ്, ഹൈദരാബാദ് ), ആകർഷ് (വിപ്രോ, ഹൈദരാബാദ്). അച്ഛൻ: രഘുനാഥൻ (റിട്ട. സീനിയർ സൂപ്രണ്ട്, മെഡിക്കൽ കോളേജ്, തിരു.). അമ്മ: വിമല. സഹോദരി : ഡോ. ബിജുറാണി (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), സഹോദരീഭർത്താവ് : ഡോ. പ്രഭാചന്ദ്രൻ (പ്രിൻസിപ്പൽ അലൈഡ് ഹെൽത്ത് സയൻസസ്, കാരക്കോണം മെഡിക്കൽ കോളേജ് ). സംസ്കാരം: ഇന്ന് വൈകിട്ട് 5ന് ശാന്തികവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |