ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ. ദേവസ്വം ബോർഡ് അംഗങ്ങളായ പി.രാജു. പി.ഡി.സന്തോഷ് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ.ശങ്കരൻ പോറ്റി, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, സ്പെഷ്യൽ ഓഫിസർ സുനിൽകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മുരളീധരൻ പിള്ള, മനോജ് മാധവശേരിൽ, അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനീഷ് വരിക്കണ്ണാമല, ആർ.രേവതി തുടങ്ങിയവർ സമീപം.