
ബംഗളൂരു: ജയിലിൽ ഭീകരക്രമണ ഗൂഢാലോചന നടത്തിയെന്ന കേസിൽ തടിയിന്റവിട നസീർ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ ചാൻ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവർ ജൂലായിൽ അറസ്റ്റിലായിരുന്നു.
9 പേർക്കെതിരെ നേരത്തേ കുറ്റപത്രം നൽകിയിരുന്നു.ജീവപര്യന്തം തടവിലുള്ള തടിയന്റവിട നസീറിന് ജയിലിൽ സാമ്പത്തിക സഹായം നൽകിയത് അനീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |